Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nomination

റെജി ചെറിയാന് ആശ്വാസം; സൂക്ഷ്മ പരിശോധനയിൽ തള്ളിയ പത്രിക സ്വീകരിച്ചു

ആലപ്പുഴ: കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന്‍റെ നാമനിർദേശ പത്രിക സ്വീകരിച്ചു. വിശദമായ ഹിയറിംഗിന് ശേഷമാണ് റിട്ടേണിംഗ് ഓഫീസർ പത്രിക സ്വീകരിക്കാൻ തീരുമാനിച്ചത്. അതേസമയം, വിഷയത്തിൽ കോടതിയെ സമീപിക്കുമെന്ന് സിപിഎം അറിയിച്ചു.

മൂന്ന് സെറ്റ് പത്രികയാണ് റെജി ചെറിയാൻ സമർപ്പിച്ചത്. ഒരു സെറ്റ് പത്രികയിൽ പിന്തുണച്ചവരുടെ പേര് വിവരങ്ങൾ ഇല്ലാത്തതിനാൽ തള്ളി. തൊട്ടുപിന്നാലെ മറ്റ് രണ്ട് പത്രികകളിൽ എൽഡിഎഫ് പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

രാമൻചിറ ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലെ കേസിന്‍റെ വിശദാംശങ്ങൾ മാത്രമാണ് ഈ പത്രികകളിൽ രേഖപ്പെടുത്തിയത്. ആലപ്പുഴ കോടതിയിലെ കേസ് വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.

Kerala

ത​ദ്ദേ​ശ​പ്പോ​ര്; കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ല​പ്പു​റം ജി​ല്ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യം അ​വ​സാ​നി​ച്ച​പ്പോ​ൾ മ​ത്സ​ര രം​ഗ​ത്തു​ള്ള​ത് 108580 സ്ഥാ​നാ​ർ​ഥി​ക​ൾ. ഏ​റ്റ​വും കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ള്ള​ത് മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്. 13595 പേ​രാ​ണ് ഇ​വി​ടെ പ​ത്രി​ക ന​ൽ​കി​യ​ത്.

പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 10372, തൃ​ശൂ​രി​ൽ 11079, എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ 10092 പേ​രും മ​ത്സ​ര രം​ഗ​ത്തു​ണ്ട്. കാ​സ​ർ​ഗോ​ഡ് 4374, ക​ണ്ണൂ​ർ 8238, വ​യ​നാ​ട് 3180, കോ​ഴി​ക്കോ​ട് 9977, ഇ​ടു​ക്കി 4257, കോ​ട്ട​യം 6276, ആ​ല​പ്പു​ഴ 7210, പ​ത്ത​നം​തി​ട്ട 4164, കൊ​ല്ലം 7141, തി​രു​വ​ന​ന്ത​പു​രം 8625 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി​ല്ല​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം.

സം​സ്ഥാ​ന​ത്താ​കെ 164427 നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളാ​ണ് ല​ഭി​ച്ച​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ശ​നി​യാ​ഴ്ച ന​ട​ക്കും. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​ക്കും.

ഇ​തി​നു​ശേ​ഷ​മെ അ​ന്തി​മ ചി​ത്രം തെ​ളി​യൂ. തു​ട​ർ​ന്ന് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ ഓ​ഫീ​സി​ലും ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി, ന​ഗ​ര​സ​ഭ ഓ​ഫീ​സു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക പ​ര​സ്യ​പ്പെ​ടു​ത്തും.

 

 

 

 

Kerala

ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത് ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം പേ​ർ

തി​രു​വ​ന​ന്ത​പു​രം: ത​ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് മ​ത്സ​രി​ക്കാ​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പ​ണം അ​വ​സാ​നി​ച്ചു. ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം പേ​ർ പ​ത്രി​ക ന​ൽ​കി​യ​താ​യാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്. ശ​നി​യാ​ഴ്ച സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ക്കും. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​ക്കും.

ഇ​തി​നു​ശേ​ഷ​മെ അ​ന്തി​മ ചി​ത്രം തെ​ളി​യൂ. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്‌​മ പ​രി​ശോ​ധ​നാ വേ​ള​യി​ൽ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്‍റ്, നി​ർ​ദേ​ശ​ക​ൻ എ​ന്നി​വ​ർ​ക്കു പു​റ​മേ സ്ഥാ​നാ​ർ​ഥി എ​ഴു​തി ന​ൽ​കു​ന്ന ഒ​രാ​ൾ​ക്കു​കൂ​ടി വ​ര​ണാ​ധി​കാ​രി​യു​ടെ മു​റി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാം.

സൂ​ക്ഷ്‌​മ​പ​രി​ശോ​ധ​നാ സ​മ​യം എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ളു​ടേ​യും നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഇ​വ​ർ​ക്ക് ല​ഭി​ക്കും. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ പ്ര​സി​ദ്ധീ​ക​രി​ക്കും.

തു​ട​ർ​ന്ന് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ ഓ​ഫീ​സി​ലും ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി, ന​ഗ​ര​സ​ഭ ഓ​ഫീ​സു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക പ​ര​സ്യ​പ്പെ​ടു​ത്തും.

 

National

വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റ​ല്ല; നേ​ര്‍​ക്ക് നേ​ര്‍ പോ​രാ​ടാ​ൻ മ​ഹാ​സ​ഖ്യ​ത്തി​ലെ ക​ക്ഷി​ക​ള്‍

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​മ്പ​തു മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മ​ഹാ​സ​ഖ്യ​ത്തി​ലെ ക​ക്ഷി​ക​ള്‍ നേ​ര്‍​ക്ക് നേ​ര്‍ ഏ​റ്റു​മു​ട്ടു​ന്നു. ആ​ദ്യ​ഘ​ട്ട പോ​ളിം​ഗി​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം ശേ​ഷി​ക്കേ മ​ത്സ​ര​രം​ഗ​ത്ത് ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ് മ​ഹാ​സ​ഖ്യ​ത്തി​ലെ ക​ക്ഷി​ക​ള്‍.

അ​തേ​സ​മ‍​യം ഇ​ന്ന് പു​റ​ത്തു​വി​ട്ട പ​ട്ടി​ക​യി​ല്‍ നാ​ലി​ട​ത്ത് കോ​ണ്‍​ഗ്ര​സി​നെ​തി​രെ ആ​ര്‍​ജെ​ഡി സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. വൈ​ശാ​ലി, ലാ​ല്‍​ഗ​ഞ്ച്, സി​ക്ക​ന്ത്ര, ക​ഹ​ല്‍​ഗാ​വ് സീ​റ്റു​ക​ളി​ലാ​ണ് കോ​ണ്‍​ഗ്ര​സി​നെ​തി​രെ ആ​ര്‍​ജെ​ഡി​ക്ക് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ മ​ത്സ​രി​ക്കു​ന്ന കു​ടു​മ്പ​യി​ൽ ആ​ർ​ജെ​ഡി മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും അ​വ​സാ​ന​നി​മി​ഷം അ​വ​ർ പി​ൻ​മാ​റി. തേ​ജ​സ്വി യാ​ദ​വ് ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന സൂ​ച​ന​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും രാ​ഘോ​പൂ​രി​ല്‍ മാ​ത്ര​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്; എ​ൽ​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ത​ള്ളി

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ലോ​ക് ജ​ന​ശ​ക്തി പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യു​ടെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ത​ള്ളി. മ​ഥൗ​ര മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന സീ​മ സിം​ഗി​ന്‍റെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​യാ​ണ് സൂ​ക്ഷ്‌​മ പ​രി​ശോ​ധ​ന​യി​ൽ ത​ള്ളി​യ​ത്.

സീ​മാ സിം​ഗി​ന്‍റെ​തു​ൾ​പ്പ​ടെ നാ​ല് പ​ത്രി​ക​ക​ളാ​ണ് സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ൽ ത​ള്ളി​യ​ത്. സാ​ങ്കേ​തി​ക പി​ഴ​വു​ള്ള​തി​നാ​ലാ​ണ് പ​ത്രി​ക ത​ള്ളി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളാ​യ അ​ൽ​താ​ഫ് ആ​ലം രാ​ജു, വി​ശാ​ൽ കു​മാ​ർ, ബി​എ​സ്പി സ്ഥാ​നാ​ർ​ഥി ആ​ദി​ത്യ കു​മാ​ർ എ​ന്നി​വ​രു​ടെ പ​ത്രി​ക​ക​ളും ത​ള്ളി.

Latest News

Corehub Up